ചില രാജ്യങ്ങളില്‍ ലൈസന്‍സ് ഇല്ലാതെ ഓടിക്കാന്‍ സാധിക്കുന്ന ട്വിസിയില്‍ പരമാവധി 45 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാം. മൂന്നര മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയാണ് ഇതിന്റെ മറ്റൊരു സവിശേഷത. ആകെ 450 കിലോഗ്രാമാണ് ഇതിന്റെ ഭാരം. തിരക്കേറിയ നഗരവീഥികളില്‍ വലിയ എസ്‌യുവികളുമായി ഒരാള്‍ മാത്രം ഡ്രൈവ് ചെയ്‌തുപോകുന്നത് സ്ഥിരം കാഴ്‌ചയാണ്. ഇതുതന്നെയാണ് ഗതാഗത തടസം സൃഷ്‌ടിക്കുന്നതും. ട്വിസി പോലെയുള്ള ചെറുവാഹനങ്ങളുടെ വരവ് ഈ പ്രശ്‌നം ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Friday, October 7, 2011
റെനോ ട്വിസി ഇവി- ചെറുതാണ് മനോഹരം
ചില രാജ്യങ്ങളില്‍ ലൈസന്‍സ് ഇല്ലാതെ ഓടിക്കാന്‍ സാധിക്കുന്ന ട്വിസിയില്‍ പരമാവധി 45 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാം. മൂന്നര മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയാണ് ഇതിന്റെ മറ്റൊരു സവിശേഷത. ആകെ 450 കിലോഗ്രാമാണ് ഇതിന്റെ ഭാരം. തിരക്കേറിയ നഗരവീഥികളില്‍ വലിയ എസ്‌യുവികളുമായി ഒരാള്‍ മാത്രം ഡ്രൈവ് ചെയ്‌തുപോകുന്നത് സ്ഥിരം കാഴ്‌ചയാണ്. ഇതുതന്നെയാണ് ഗതാഗത തടസം സൃഷ്‌ടിക്കുന്നതും. ട്വിസി പോലെയുള്ള ചെറുവാഹനങ്ങളുടെ വരവ് ഈ പ്രശ്‌നം ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Subscribe to:
Post Comments (Atom)

No comments:
Post a Comment