അത് എന്റെ അറിവോടെ ഉള്ളതല്ല. ഞാന്‍ ഫാന്‍സിനായി സിനിമകള്‍ ചെയ്യില്ല- ആസിഫ് പറയുന്നു. തന്നെ മനസ്സിലാക്കാന്‍ കഴിയുന്ന, അത്ര വലിയ ബുദ്ധിയൊന്നുമില്ലാത്ത, മലബാറിലെ മൊഞ്ചത്തിയായ ഒരു മുസ്ളീം പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാണ് തന്റെ ആഗ്രഹമെന്നും ആസിഫ് അലി പറയുന്നു.
Friday, October 7, 2011
'എനിക്ക് ഫാന്‍സ് അസോസിയേഷനുകള്‍ വേണ്ട'
അത് എന്റെ അറിവോടെ ഉള്ളതല്ല. ഞാന്‍ ഫാന്‍സിനായി സിനിമകള്‍ ചെയ്യില്ല- ആസിഫ് പറയുന്നു. തന്നെ മനസ്സിലാക്കാന്‍ കഴിയുന്ന, അത്ര വലിയ ബുദ്ധിയൊന്നുമില്ലാത്ത, മലബാറിലെ മൊഞ്ചത്തിയായ ഒരു മുസ്ളീം പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാണ് തന്റെ ആഗ്രഹമെന്നും ആസിഫ് അലി പറയുന്നു.
Subscribe to:
Post Comments (Atom)

No comments:
Post a Comment