സ്‌പ്‌ളിറ്റ് സീറ്റ്, എല്‍ഇഡ് ടെയില്‍ ലൈറ്റ് എന്നിവയ്‌ക്ക് പുറമെ മദ്ധ്യഭാഗത്തും പുറകുവശത്തും ആകര്‍ഷകമായ രൂപകല്‍പനയും യമഹ വൈ ഇസഡ് എഫ്- ആര്‍15 2.0ന്റെ പ്രത്യേകതകളാണ്. 1.07 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. ബുക്കിംഗ് ആരംഭിച്ചിട്ടുണ്.
Friday, October 7, 2011
യമഹ പുതിയ പ്രീമിയം ബൈക്ക് പുറത്തിറക്കി
സ്‌പ്‌ളിറ്റ് സീറ്റ്, എല്‍ഇഡ് ടെയില്‍ ലൈറ്റ് എന്നിവയ്‌ക്ക് പുറമെ മദ്ധ്യഭാഗത്തും പുറകുവശത്തും ആകര്‍ഷകമായ രൂപകല്‍പനയും യമഹ വൈ ഇസഡ് എഫ്- ആര്‍15 2.0ന്റെ പ്രത്യേകതകളാണ്. 1.07 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. ബുക്കിംഗ് ആരംഭിച്ചിട്ടുണ്.
Subscribe to:
Post Comments (Atom)

No comments:
Post a Comment