ഇപ്പോള്‍തന്നെ യൂറോപ്പിലെ ജനപ്രിയ മോഡലുകളില്‍ ഒന്നാണ് ഹ്യൂണ്ടായ് ഐ30. എന്നാല്‍ ഇന്ത്യ ഉള്‍പ്പടെയുള്ള കാര്‍വിപണികള്‍ ലക്ഷ്യമിട്ടാണ് ഐ30 ഹാച്ച്‌ബാക്കുകള്‍ പരിഷ്‌ക്കരിച്ചിരിക്കുന്നത്. 2012 അവസാനത്തോടെയാകും ഐ30 ഇന്ത്യയില്‍ അവതരിപ്പിക്കുക. അതേസമയം ഐ30 ഇന്ത്യയില്‍ ലഭ്യമാകുന്നതോടെ, ലക്ഷ്വറി പ്രീമിയം ഹാച്ച്‌ബാക്ക് വിഭാഗത്തിലെ ഏക കാറായിരിക്കും അതെന്നാണ് സൂചന. നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള മാരുതി സ്വിഫ്‌റ്റ്, ടയോട്ട ലിവ, ഐ20, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവയേക്കാള്‍ വില കൂടിയ മോഡലായിരിക്കും ഐ30.
Friday, October 7, 2011
ഇതാ വരുന്നു, ഹ്യൂണ്ടായ് i30
ഇപ്പോള്‍തന്നെ യൂറോപ്പിലെ ജനപ്രിയ മോഡലുകളില്‍ ഒന്നാണ് ഹ്യൂണ്ടായ് ഐ30. എന്നാല്‍ ഇന്ത്യ ഉള്‍പ്പടെയുള്ള കാര്‍വിപണികള്‍ ലക്ഷ്യമിട്ടാണ് ഐ30 ഹാച്ച്‌ബാക്കുകള്‍ പരിഷ്‌ക്കരിച്ചിരിക്കുന്നത്. 2012 അവസാനത്തോടെയാകും ഐ30 ഇന്ത്യയില്‍ അവതരിപ്പിക്കുക. അതേസമയം ഐ30 ഇന്ത്യയില്‍ ലഭ്യമാകുന്നതോടെ, ലക്ഷ്വറി പ്രീമിയം ഹാച്ച്‌ബാക്ക് വിഭാഗത്തിലെ ഏക കാറായിരിക്കും അതെന്നാണ് സൂചന. നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള മാരുതി സ്വിഫ്‌റ്റ്, ടയോട്ട ലിവ, ഐ20, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവയേക്കാള്‍ വില കൂടിയ മോഡലായിരിക്കും ഐ30.
Subscribe to:
Post Comments (Atom)

No comments:
Post a Comment