ഏകദേശം ഒന്നരലക്ഷത്തിലധികം ഉപയോക്‌താക്കള്‍ നല്‍കിയ പരാതിയാണ് ഫേസ്‌ബുക്ക് തള്ളിക്കളഞ്ഞതെന്ന് ലണ്ടനില്‍ നിന്നുള്ള ഡെയ്‌ലി മെയില്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പേജുകള്‍ നീക്കം ചെയ്യാന്‍ ഫേസ്‌ബുക്ക് തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് പരാതിക്കാര്‍. അതേസമയം ലൈംഗിക ആരാജകത്വം, ബലാല്‍സംഗം എന്നിവ സംബന്ധിച്ച പോസ്‌റ്റുകള്‍ വെറും തമാശയായാണ് തങ്ങള്‍ കാണുന്നതെന്നാണ് ഫേസ്‌ബുക്ക് അധികൃതരുടെ വാദം.
Friday, October 7, 2011
ഫേസ്‌ബുക്ക് ബലാല്‍സംഗം പ്രോല്‍സാഹിപ്പിക്കുന്നു
ഏകദേശം ഒന്നരലക്ഷത്തിലധികം ഉപയോക്‌താക്കള്‍ നല്‍കിയ പരാതിയാണ് ഫേസ്‌ബുക്ക് തള്ളിക്കളഞ്ഞതെന്ന് ലണ്ടനില്‍ നിന്നുള്ള ഡെയ്‌ലി മെയില്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പേജുകള്‍ നീക്കം ചെയ്യാന്‍ ഫേസ്‌ബുക്ക് തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് പരാതിക്കാര്‍. അതേസമയം ലൈംഗിക ആരാജകത്വം, ബലാല്‍സംഗം എന്നിവ സംബന്ധിച്ച പോസ്‌റ്റുകള്‍ വെറും തമാശയായാണ് തങ്ങള്‍ കാണുന്നതെന്നാണ് ഫേസ്‌ബുക്ക് അധികൃതരുടെ വാദം.
Subscribe to:
Post Comments (Atom)

No comments:
Post a Comment